About
ഞങ്ങളുടെ ഗ്രാമം കുന്നുംപുറം , തോട്ടസേരിയര എന്നീ അങ്ങാടികളുടെ നടുക്കാണ് ഉള്ളത് .വീന്നാലുങ്ങള് ഗ്രാമത്തില്‍ കണ്ണമംഗലം , എ ആര് നഗര്‍ എന്നീ പഞ്ചായത്തുകള്‍ വരുന്നു. ഞങ്ങളുടെ ഗ്രാമത്തിനു ആ പേര് വന്നതില്‍ ഒരു ചരിത്രം ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുന്നേ ചുള്ളിയന്‍ ബീരാന് ഹാജി മതില് കെട്ടാന്‍ മണ്ണ് മാന്തിയപോള് , വളരെ പയക്കംമുള്ള ഒരു ആല് വീണു . അറിയാതെ സംഭവിച്ച ആ മരം വിഴ്ച,അവസാനം ഞങ്ങളുടെ നാടിന്റെ തന്നെ പേരായി മാറി "വീണാലുങ്ങല്‍"
നസീര്‍ കാക്കയുടെ അഭിപ്രായത്തില്‍ നിന്നാണ് ഈ പേര് വന്നത്.നസീര്‍ കാക്കയെ പറ്റി പറയാന്‍ ഒരുപാട് ഉണ്ട്. ഞങ്ങളുടെ നാട്ടിലെ സകല പാമ്പുകള്കും നസീര്‍ കാക്കനെ പേടിയാ .പിന്നെ പ്രാവ് ,താറാവ് ,കോഴി ,അരയന്നം,കിനി അങ്ങനെ പലതിനേയും ഓമനിച്ചു വളര്‍ത്തുന്നു.
ഞങളുടെ ഇഷട്ട വിനോദം ഫുട്ബോള്‍,കോലി പിന്നെ കട്ടക്കളി . കട്ടകളിക്ക് ഇനി നിങളുടെ നാട്ടില്‍ എന്താ പറയുക എന്ന് അറിയില്ല. ചിലര്‍ ഡബിള്‍ ആര് എന്നും പറയും.
ജോലിയെ പറ്റി പറയുകയാണെങ്കില്‍ , പല ജോലി ചെയ്യുന്നവരും ഉണ്ട് . കൂലി പണി,ഓട്ടോ ഡ്രൈവര്‍ , ഓഫീസി സ്റ്റാഫ് , ക്യാമറ മാന്‍, സ്റ്റുഡിയോ ഓണര്‍, വണ്ടി കച്ചവടം ,സ്ഥലകച്ചവടം ഓട്ടോ പാര്‍ട്ട്സ് , പന്തല്‍ , കമ്പ്യൂട്ടര്‍ ഷോപ്പ് , എഞ്ചിനീയര്‍ , ഡോക്ടര്‍ പിന്നെ കുറേ പ്രവാസികളും. ഒരു പണിക്കും പുവാത്തെ കുറച്ചുപേരും ഉണ്ട് .ഒരു നാടാവുമ്പോള്‍ അത് വേണമല്ലോ .എന്തായാലും കഞ്ഞി കുടിച്ച് പോവും.
ചുള്ളിയന്‍ , പാലമടത്തില്‍ എരഞ്ഞിപുരത്ത് , കൊയപ്പയില്‍ ,ചെമ്പന്‍ ,മുല്ലമടക്കള് ,മാട്ര , കാംബ്രന്‍ , കൊട്ടെപ്പാറ , മുല്ലവീട്ടില്‍ അങ്ങനെ പല കുടുംബങ്ങള്‍ അവിടെ സന്തോഷത്തോടെ ജീവിക്കുന്നു.വേറെയും കുടുംബം ഉണ്ട്, പക്ഷെ ഇപ്പൊ എന്റെ മനസിലേക്ക് വരുന്നില്ല .വിട്ടു പോയവര്‍ എന്നെ ഉണര്‍ത്താന്‍ മറക്കല്ലേ .
Our Team

പേര് നമ്പര്‍
1. സൈദലവി പി
2. മുഹമ്മദ് ഷാഫി പി
3. ഷബീര്‍ അലി പി ഇ
4. മനാഫ് പി ഇ
5. ഹിഷാം പി ഇ
6. നിസാം എം എം
7. അനസ് എം എം
8. ഷമീര്‍ ചുള്ളിയന്‍
9. ഹാരിസ് ചുള്ളിയന്‍
2. മുഹമ്മദ് ഷാഫി പി
3. ഷബീര്‍ അലി പി ഇ
4. മനാഫ് പി ഇ
5. ഹിഷാം പി ഇ
6. നിസാം എം എം
7. അനസ് എം എം
8. ഷമീര്‍ ചുള്ളിയന്‍
9. ഹാരിസ് ചുള്ളിയന്‍
10. ശരഫുധീന്‍ ചുള്ളിയന്‍
11. ഷഹിദ് ചുള്ളിയന്‍
12. ഷരീഫ് ചുള്ളിയന്‍
13. യൂസുഫ് ചുള്ളിയന്‍
14. നൗഷാദ് ചുള്ളിയന്‍
15. റഫീക്ക് ചുള്ളിയന്‍
16. ഷാഫി ചുള്ളിയന്‍
17. അബ്ദുല്‍ ശുക്കൂര്‍ കൊയപ്പയില്‍
18. ഇബ്രാഹീം കൊയപ്പയില്‍
19. യൂസുഫലി കൊയപ്പയില്‍
20. സിദ്ധീക്ക് കൊയപ്പയില്‍
21. അമീര്‍ ചെമ്പന്‍
11. ഷഹിദ് ചുള്ളിയന്‍
12. ഷരീഫ് ചുള്ളിയന്‍
13. യൂസുഫ് ചുള്ളിയന്‍
14. നൗഷാദ് ചുള്ളിയന്‍
15. റഫീക്ക് ചുള്ളിയന്‍
16. ഷാഫി ചുള്ളിയന്‍
17. അബ്ദുല്‍ ശുക്കൂര്‍ കൊയപ്പയില്‍
18. ഇബ്രാഹീം കൊയപ്പയില്‍
19. യൂസുഫലി കൊയപ്പയില്‍
20. സിദ്ധീക്ക് കൊയപ്പയില്‍
21. അമീര്‍ ചെമ്പന്‍
22. ഉമ്മര്‍ ചെമ്പന്‍
23. അന്‍വര്‍ ചെമ്പന്‍
24. ജമീല്‍ ചെമ്പന്‍
25. ഫൈസല്‍ കൊട്ടെപ്പാറ
26. ഉബൈദ് കൊട്ടെപ്പാറ
27. സക്കറിയ കൊട്ടെപ്പാറ
28. ജാഫര്‍ കൊട്ടെപ്പാറ
29. അബ്ദുട്ടി കൊട്ടെപ്പാറ
24. ജമീല്‍ ചെമ്പന്‍
25. ഫൈസല്‍ കൊട്ടെപ്പാറ
26. ഉബൈദ് കൊട്ടെപ്പാറ
27. സക്കറിയ കൊട്ടെപ്പാറ
28. ജാഫര്‍ കൊട്ടെപ്പാറ
29. അബ്ദുട്ടി കൊട്ടെപ്പാറ
30. ജലീല്‍ പി സി
31. അബ്ദുസലാം കെ ടി
32. ശാക്കിര്‍ മാട്ടറ
33. ശഫീക്ക് മാട്ടറ
33. ശഫീക്ക് മാട്ടറ
34. നിസാര്‍ കാംബ്രന്‍
35. ഷുഹൈബ് പി വി
36. ഷബീര്‍ എം വി
ما شاء الله
ReplyDelete