Home

സ്വാഗതം 

                                                                    ഏവരും അവരവരുടെ ഗ്രാമത്തെ ഒരുപാട് ഇഷ്ടപെടുന്നു, മറ്റുള്ളവരോട് അതിനെ പറ്റി ഒരുപാട് പറയാന്‍ ആഗ്രഹിക്കുന്നു.ഇവിടെ ഞങ്ങളും ഞങ്ങളുടെ സ്വന്തം  "വീണാലുങ്ങല്‍  " ഗ്രാമത്തെ പറ്റി പറയാന്‍ തുടങ്ങുന്നു.

                            ഞങ്ങളില്‍ പലര്‍ക്കും ഈ സുന്ദരമായ ഗ്രാമത്തെ ജോലിയുടെയും,പഠനത്തിന്റ്റെയും പേരില്‍  വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട് . അപ്പോയും  മനസിന്‍റെ ഒരു കോണില്‍ സൂക്ഷിച്ച ഞങ്ങളുടെ ഗ്രാമത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ ,ഞങ്ങളുടെ കുട്ടിക്കാലം എല്ലാം മനസിനെ വല്ലാതെ സന്തോഷിപ്പിച്ചു.

                             ഇന്ന് ഈ ഗ്രാമം ഒരുപാട് മാറി, നമ്മുടെ സമൂഹവും പാടെ മാറി.എന്നാലും നമ്മുടെ ആ പഴയ ഓര്‍മ്മകള്‍ , കൂട്ടായ്മ , നമ്മുക്ക് നഷ്ട്ടമായ എല്ലാം ഒരിക്കല്‍ കൂടി പങ്ക് വെക്കാനും, നമ്മുടെ ഗ്രാമത്തിനെ ഇനിയും ഒരുപാട് ഉയര്‍ത്താനും , അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും, ബന്ധങ്ങള്‍ കൂട്ടി ഉറപ്പിക്കാനും , പരസ്പ്പരം സഹകരിച്ചും ക്ഷമിച്ചും ജീവിക്കാനുള്ള ഒരു വേദി മാത്രമാണ് "വീണാലുങ്ങല്‍   അയല്‍പക്ക കൂട്ടായ്മ VAK.
അവിടെ മതം ഇല്ല ,രാഷ്ട്രീയം ഇല്ല ,ജാതി ഇല്ല .അവിടെ ഉള്ളത് സ്നേഹസമ്പന്നരായ ഒരു പറ്റം മനുഷ്യര്‍ മാത്രം.
അതെ ഒരു പറ്റം മനുഷ്യര്‍ മാത്രം.......................
                     



  • ഇവടെ ഈ പേജില്‍ പൊതുജനങ്കള്‍ക്ക് ഉപകാരമുള്ള പോസ്റ്കളും ,ലിങ്കും എല്ലാം ഉണ്ടാവും .അതിനായി മുകളില്‍ "Post`" എന്ന പേജ് ക്ലിക്ക് ചെയ്‌താല്‍ മതി .
  • ഗ്രാമത്തെ കുറിച് കൂടുതല്‍ കാണാന്‍  മുകളില്‍ "Gallery" എന്ന പേജ് ക്ലിക്ക് ചെയ്‌താല്‍ മതി.
  • ഗ്രാമത്തെ കുറിച് കൂടുതല്‍ അറിയാന്‍, ഞങളെ പരിജയപെടാന്‍  "Home or  About"  എന്ന പേജ് ക്ലിക്ക് ചെയ്‌താല്‍ മതി.

 Click here to get us on Facebook


                             
                             









       


0 comments: